പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്തു | Oneindia Malayalam

2019-08-14 71

Niskara Hall of the mosque was opened for post mortem at Kavalappara
കേരളം ദുരിതപ്പെയ്ത്ത് നല്‍കിയ ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ്. ജാതി മത ഭേദമന്യോ എല്ലാവരും പരസ്പരം കൈ മെയ് മറന്ന് സഹായിക്കുന്നു. മനുഷ്യ നന്മയുടെ മഹനീയ കഥകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് മുഴങ്ങി കേള്‍ക്കുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവവും. കവളപ്പാറയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തുറന്ന് കൊടുത്തത് പ്രാര്‍ത്ഥന ഹാള്‍ ആണ്‌.
#Kavalappara